എഴുത്തുകൾ

18 4 0
                                    

ഇടവഴിയിലെ പായൽ പുതച്ച മതിലിൽ കോറി ഇടുന്ന രൂപങ്ങളിൽ നിന്ന്
ക്ലാസ് മുറികളിൽ ഡെസ്ക്കിന്റെ മുകളിൽ കൊത്തിവച്ച വാക്കുകളിൽ നിന്ന്
പിന്നീട് ഡയറിയിലെ താളുകളിലെ കുത്തി കുറിക്കലിലേയ്ക്ക് വളരുന്ന എഴുത്തുകൾ
തന്റെതായി അറിയപ്പെട്ടിലെങ്കിലും
എന്നെങ്കിലും മറ്റൊരാളുടെ ചുണ്ടിൽ ജീവൻ ലഭിക്കുമ്പോൾ അത് ചെവികളിൽ അല്ല ഹൃദയങ്ങളിൽ പതിയട്ടെ

എഴുത്തുകുത്തുകൾWhere stories live. Discover now