മറക്കുവാൻ മാത്രമായ്

24 4 7
                                    


മറക്കുവാൻ മാത്രമായ്
നിന്നെ സ്നേഹിച്ച
യദുകുലരാധയായ്
ഇന്നു ഞാൻ
ഇനിയും ദേവാ
എന്തു ഞാൻ നൽകേണ്ടു
നിന്റെയീ തൃകാല്ക്കൽ കാണിക്കയായ്

എഴുത്തുകുത്തുകൾWhere stories live. Discover now