വാലെന്റയ്ൻസ് ഡേ ........

25 4 2
                                    

പ്രണയത്തെ കൈവലയത്തിൽ ഒതുക്കിയവരുടെയും
കിട്ടില്ലെന്നറിഞ്ഞിട്ടും പ്രണയിച്ചവരുടെയും
പ്രണയം പിടിച്ച് വാങ്ങാൻ ശ്രമിച്ചവരുടെയും
പ്രണയിക്കാൻ ആഗ്രഹിക്കുന്നവരുടെയും
പ്രണയത്താൽ ഇനി നുറങ്ങിയ ഹൃദയത്തെ ശിക്ഷിക്കാൻ വയ്യെന്നു കരുതുന്നവരുടെയും
അറിയാതെ പറയാതെ പോകുന്ന പ്രണയമാണ് നല്ലതെന്ന് കരുതുന്നവരുടെയും
പ്രണയം നെട്ടോട്ടമോടുന്ന ജീവിതത്തിൽ ആഡംബരം ആണെന്ന് കരുതുന്നവരുടെയും
വാലെന്റയ്ൻസ് ഡേ ........

എഴുത്തുകുത്തുകൾWhere stories live. Discover now