അവൾ

38 2 0
                                    

കാമവും

ക്രോധവും

പരിഹാസവും കടന്ന്

ബലപ്രയോഗത്തിലും നിസ്സംഗയായി തുടരുന്നവളോട് പിന്നെ ഒരു ഭയമാണ്

വശ്യമായ വന്യമായ കാടിനോട് തോന്നുന്ന ഭയം

എഴുത്തുകുത്തുകൾWhere stories live. Discover now