അത്യായതവൃത്തങ്ങൾ

18 2 0
                                    

നിന്നിലെ ഓരോ ഋതുഭേദങ്ങളെയും
നിന്നേക്കാളേറെ ആകാംഷയിൽ ഞാൻ കാത്തിരിക്കുന്നുണ്ട്
അവയിൽ സന്തോഷിക്കുന്നുണ്ട്

പഴകി തഴമ്പിച്ച
എന്തിന്? എന്തുകൊണ്ട്?
ഈ ചോദ്യങ്ങൾ നമ്മുക്കിടയിൽ പണ്ടേ പ്രസക്തി നഷ്ടപ്പെട്ടവയാണ്.
ഒരേ കോണിന്റെ അത്യായത വൃത്തങ്ങൾ പോലെ നമുക്ക് തുടരാം

എഴുത്തുകുത്തുകൾDonde viven las historias. Descúbrelo ahora