കാഴ്ച

19 5 0
                                    

കണ്ണുകളിൽ പ്രകാശം
നിറയ്ക്കാതിരുന്ന ദൈവത്തോട്
അവൾ പരാതി പറഞ്ഞില്ല.
അവന്റെ ശബ്ദത്തെ
പ്രണയിക്കുന്ന തിരക്കിലായിരുന്നു അവൾ

എഴുത്തുകുത്തുകൾWhere stories live. Discover now