Author's Note

822 48 20
                                    

Friends,

            Update ആണെന്ന് കരുതി വന്നവരോട് ആദ്യം തന്നെ സോറി പറയുന്നു. നിങ്ങൾ അയക്കുന്ന msg എല്ലാം കാണുന്നുണ്ട്. കുറേ പേരു പിണങ്ങി പറയുന്നു, കുറേ പേരു ദേഷ്യപ്പെടുന്നു, കുറേ പേരു പരിഭവത്തോടെ പറയുന്നു. കുറേയേറെ പേർക്ക് ഞാൻ reply കൊടുത്തിരുന്നു. But കുറേ പേർക്ക് reply ചെയ്യാൻ സാധിച്ചില്ല. അവർക്ക് എല്ലാവർക്കും വേണ്ടി ഉള്ള എന്റെ ഒരു കുറിപ്പ് ആണ് ഇത്....

നമുക്ക് എല്ലാവർക്കും അറിയല്ലോ Covid19 നമ്മുടെ നാട്ടിൽ കത്തി കേറുവാണ്. മറ്റെവിടെയോ ഉള്ള ഒന്നിനെ നമ്മൾ എന്തിനു പേടിക്കണം എന്നതിൽ നിന്നും അതു ഇന്ന് നമ്മുടെ വീട്ടുപടിക്കൽ വന്നു നിൽക്കുന്നു. ഇപ്പോൾ ഞങ്ങളും അതിന്റെ മുൻപിൽ പെട്ടു നിൽക്കുവാണ്. ഇനി എന്തു എന്നറിയാതെ....ഒരാളുടെ ഒരു ചെറിയ അശ്രദ്ധ മൂലം കുറെ ദിവസങ്ങൾ ആയി ഞങ്ങൾ ഈ ടെൻഷൻ ന്റെയും ബഹളത്തിന്റെയും പിറകെ ആണ്. മരിയയും കുടുംബവും quarantine ൽ ആണ്. ഞങ്ങൾ ഒരാളുടെ result നു വേണ്ടി കാത്തിരിക്കുന്നു. പോസിറ്റീവ് ആണേൽ കുറേയേറെ പേരെ അതു ബാധിക്കും. ആ ടെൻഷനിൽ ആണ് ഞങ്ങൾ എല്ലാവരും.. അതാണ് എഴുതാൻ സാധിക്കാത്തത്.... നിങ്ങൾക്ക് ഇതു മനസിലാകും എന്നു ഞാൻ വിചാരിക്കുന്നു..... ഇതെല്ലാം പെട്ടെന്ന് മാറി  ഉടനെ തന്നെ next part ഇടാൻ പറ്റും എന്നു ഞാനും വിശ്വസിക്കുന്നു......

   സ്നേഹത്തോടെ,
ദേവീഗൗരി❤️

OUR COMPLICATED LOVE STORY(Malayalam)Where stories live. Discover now